Challenger App

No.1 PSC Learning App

1M+ Downloads
റോളർ ബോൾ എന്നറിയപ്പെടുന്ന ഇൻപുട്ട് ഉപകരണം ഇവയിൽ ഏതാണ് ?

Aജോയി സ്റ്റിക്ക്

Bലൈറ്റ് പെൻ

Cവെബ് ക്യാമറ

Dട്രാക്ക് ബോൾ

Answer:

D. ട്രാക്ക് ബോൾ

Read Explanation:

  • മൗസിന് പകരമായി കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഇൻപുട്ട്  ഉപകരണമാണ് ട്രാക്ക് ബോൾ.
  • ഇത് 'റോളർ ബോൾ' എന്നും അറിയപ്പെടുന്നു

Related Questions:

കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ ഏതാണ് ?
"പഞ്ച് കാർഡ്" എന്നത് ഏതിന്റെ ഒരു രൂപമാണ്?
Which of the following is not an input device of a computer system ?
പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പുനഃസജ്ജമാക്കുന്ന (പുനരാരംഭിക്കുന്ന) പ്രക്രിയ?
A 'character encoding system' used in IBM mainframes