Aഏതു സമയത്തും എവിടെയും പരിശോധന നടത്തുവാനും വിചാരണ കൂടാരത്തെ തടവിലടക്കുവാനുള്ള ബ്രിട്ടീഷ് പോലീസിന് അധികാരം ലഭിച്ചു
Bജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് ജനറൽ റെജിനാൾഡ് ഡയർ
Cഏതൊരു വ്യക്തിയെ അറസ്റ്റ് ചെയ്താലും 24 മണിക്കൂറിന് ഉള്ളിൽ പ്രതിയെ കോടതിക്ക് മുന്നിൽ ഹാജരാക്കണം എന്ന് ഈ നിയമം അനുശാസിക്കുന്നു
Dറൗലറ്റ് ആക്ട് എതിരെ ഗാന്ധിജി സത്യാഗ്രഹസഭ ആരംഭിച്ച സ്ഥലം ബോംബെയാണ്