'റൺ മെഷീൻ' എന്ന് എന്നു വിളിക്കപ്പെടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ആര് ?Aമഹേന്ദ്ര സിംഗ് ധോണിBസച്ചിൻ ടെണ്ടുൽക്കർCവിരാട് കോഹ്‌ലിDരോഹിത് ശർമAnswer: C. വിരാട് കോഹ്‌ലി Read Explanation: ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ് വിരാട് കോഹ്‌ലി. ട്വൻറി 20 ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരൻ വിരാട് കോഹ്‌ലി ആണ്. ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സ് തികച്ച ആദ്യ ഇന്ത്യക്കാരൻ എന്ന സവിശേഷതയും വിരാട് കോഹ്‌ലിക്കുണ്ട്. 2018 ലാണ് വിരാട് കോഹ്‌ലിക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചത്. Read more in App