App Logo

No.1 PSC Learning App

1M+ Downloads
ലക്ഷണമൊത്ത ആദ്യ യഥാര്‍ഥ മലയാളപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1881 - ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ' കേരളമിത്രം ' എന്ന പത്രം ആരംഭിച്ചത് ആരാണ് ?

Aബെഞ്ചമിൻ ബെയ്‌ലി

Bബാരിസ്റ്റര്‍ ജി പി പിള്ള

Cചാൾസ് ലാസൺ

Dദേവ്ജി ഭിംജി

Answer:

D. ദേവ്ജി ഭിംജി


Related Questions:

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?
നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രമായി കണക്കാക്കപെടുന്നത് ?
വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു?
In which year Swadeshabhimani Ramakrishnapilla was exiled?
രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?