App Logo

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?

Aതമിഴ്

Bഉറുദു

Cമലയാളം

Dഹിന്ദി

Answer:

C. മലയാളം

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം-ലക്ഷ ദ്വീപ്
  • ലക്ഷദ്വീപിന്റെ തലസ്ഥാനം -കവരത്തി
  • ലക്ഷദ്വീപിന് പ്രധാന ഭാഷകൾ മഹൽ,ജസ്രി, മലയാളം 
  • ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം -36 
  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദീപ് -ആന്ത്രോത്ത്
  • ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് -ബിത്ര.
  • മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം - ലക്ഷദ്വീപ്

Related Questions:

ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
ഇന്ത്യൻ ദേശീയപതാകയിലെ അശോകചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?
ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ?
മെക്സിക്കോ, ഗ്വാട്ടിമാല,  ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ ഏതാണ് ?