Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ്.........?

Aപഠന വക്രം

Bപഠന തന്ത്രം

Cഅഭിരുചി

Dപഠന സന്നദ്ധത

Answer:

D. പഠന സന്നദ്ധത

Read Explanation:

പഠന സന്നദ്ധത  (Learning Readiness)

  • ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ് പഠന സന്നദ്ധത.
  • പഠന സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ വികസന വൈകല്യങ്ങളും കായിക പോരായ്മകളും അഭിപ്രേരണയുടെ അഭാവവും സാമൂഹികമായ ആപസമായോജനവും ഉൾപെടുന്നു. അതിനാൽ ഒരു പ്രത്യേക പ്രവൃത്തി സായത്തമാക്കാൻ തുടരും മുൻപ് അധ്യാപകൻ അവരുടെ സന്നദ്ധത ഉറപ്പാക്കേണ്ടതുണ്ട്.

Related Questions:

The best assurance for remembering material for an examination is:
ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
The ability of a test to produce consistent and stable scores is its: