Challenger App

No.1 PSC Learning App

1M+ Downloads
ലഖ്‌നൗവിലെ നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 108 ഇതളുകൾ ഉള്ള താമരയ്ക്ക് നൽകിയ പേര് എന്ത് ?

Aനമോ 108

Bമോഡി 108

Cഇതൾ 108

Dഭാരത് 108

Answer:

A. നമോ 108

Read Explanation:

• പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായാണ് "നമോ 108" എന്ന പേര് നൽകിയിരിക്കുന്നത്.


Related Questions:

ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കറൻസിരഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ?
ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?
2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?
അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?