App Logo

No.1 PSC Learning App

1M+ Downloads
ലഘു വിപരീതപദം കണ്ടെത്തുക

Aകർമം

Bഗുരു

Cആശ

Dയശസ്സ്

Answer:

B. ഗുരു

Read Explanation:

  • ആചാരം - അനാചാരം

    ആശാ - നിരാശ

    കർമ്മം - അകർമ്മം

    ഗുരുത്വം - ലഘുത്വം


Related Questions:

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. അണിമ  x  ഗരിമ
  2. നവീനം   x  പുരാതനം 
  3. ശീതളം  x  കോമളം
  4. മൗനം  x  വാചാലം
    'സഫലം' വിപരീതപദമെഴുതുക :
    വിപരീതപദം ഏത് ? - ശാന്തം
    ദുർഗ്രഹം എന്നതിന്റെ വിപരീതം :
    വിപരീതപദമെഴുതുക - ചഞ്ചലം