Challenger App

No.1 PSC Learning App

1M+ Downloads
ലഡാക്കിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?

Aനാഥുല

Bഷിപ്‌കില

Cസോജില

Dചാങ് ല

Answer:

D. ചാങ് ല


Related Questions:

ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത് ?
' ചണ്ഡീഗഡ് ' കേന്ദ്രഭരണ പ്രദേശമായ വർഷം ഏത് ?
' ടിബറ്റ് ഹൗസ് മ്യുസിയം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏതാണ് ?
Which is the capital of Lakshadweep ?