Aസസ്ക്കർ
Bകാരക്കോറം
Cകാഞ്ചൻജംഗ
Dമൗണ്ട് K2
Answer:
A. സസ്ക്കർ
Read Explanation:
ട്രാൻസ് ഹിമാലയാസ് 1) ഉത്തരപർവ്വത മേഖലയിൽ ഏറ്റവും വടക്കു കാണപ്പെടുന്ന പർവ്വതനിരകളാണ് . 2) ട്രാൻസ് ഹിമാലയം ചൈന ,ഇന്ത്യ ,നേപ്പാൾ എന്നിവിടങ്ങളിലെ പർവ്വതനിരയാണ്. 3) ഹിമാലയത്തിന്റെ മുകൾ ഭാഗം . 4) ടിബറ്റൻ പീഠഭൂമിയുടെ തെക്കേയറ്റത്താണ് ട്രാൻസ് ഹിമാലയാസ് സ്ഥിതി ചെയ്യുന്നത് . 5) ട്രാൻസ് ഹിമാലയം " ടിബറ്റൻ ഹിമാലയം " എന്നും അറിയപ്പെടുന്നു . 6) ട്രാൻസ് ഹിമാലയത്തിന്റെ ഉയരം - ശരാശരി 3000 മീറ്റർ , വീതി - 40 കിലോമീറ്റർ . 7) ട്രാൻസ് ഹിമാലയത്തിന്റെ നീളം - ഏകദേശം 965കിലോമീറ്റർ . 8) ലോകത്തിന്റെ മേൽക്കൂര എന്ന് വിളിക്കപ്പെടുന്ന "പാമീർ പീഠഭൂമി "ട്രാൻസ് ഹിമാലയൻ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. 9) ഗോഡ്വിൻ ഓസ്റ്റിൻ [മൌണ്ട് K2] ട്രാൻസ് ഹിമാലയൻ മലനിരകളിലാണ് . 1.കാരക്കോരം a) ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവ്വതനിര . b) ഗോഡ്വിൻ ഓസ്റ്റിൻ [മൌണ്ട് K2] കാരക്കോരം മലനിരകളിലാണ് . c) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പർവ്വതം കാഞ്ചൻജംഗ കാരക്കോറം മലനിരയിലാണ് 2.ലഡാഖ് a) കാരകോരത്തിനുംസംസ്കാർ റേഞ്ചിനും ഇടയിലാണ് ലഡാക്ക് പർവ്വതനിര. b) ഇന്ത്യയിലെ ഏറ്റവും ഉയർന്ന പീഠഭൂമി. c) തണുത്ത മരുഭൂമി എന്നറിയപ്പെടുന്നു . d) ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയായ ഡെക്കാൻ പീഠഭൂമി ലഡാക്കിലാണ് . 3.സസ്‌ക്കർ a) ശൈത്യകാലത് മഞ്ഞുവീഴ്ച വളരെ പ്രധാനമാണ്. b) ലഡാക്കിന്റെ തൊട്ടുതെക്കായിട്ടുള്ള പർവ്വതനിരകൾ .