Challenger App

No.1 PSC Learning App

1M+ Downloads
ലണ്ടനിൽ നിന്നും ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന മാസിക ആരംഭിച്ചത് ആര് ?

Aമാഡം ഭിക്കാജി കാമ

Bശ്യാംജി കൃഷ്ണ വർമ്മ

Cബി.ബി ഗോദ്‌റേജ്

Dസചീന്ദ്രനാഥ് സന്യാൽ

Answer:

B. ശ്യാംജി കൃഷ്ണ വർമ്മ

Read Explanation:

ഇന്ത്യൻ ദേശീയ വാദികളുടെ നേതൃത്വത്തിൽ ലണ്ടനിൽ ആരംഭിച്ച ഇന്ത്യാ ഹൗസ് എന്ന സംഘടനയുടെ സ്ഥാപകനാണ് ശ്യാംജി കൃഷ്ണവർമ്മ


Related Questions:

രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?

i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.

ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.

iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക. 

"വന്ദേ മാതരം' എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് ?
'സാരെ ജഹാംസെ അച്ചാ' എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
"Why I am an Atheisť - ആരുടെ ആത്മകഥയാണ് ?
"മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി" എന്ന പുസ്‌തകം എഴുതിയത് ആര് ?