App Logo

No.1 PSC Learning App

1M+ Downloads
ലവണങ്ങളുടെയും ആസിഡുകളുടെയും ആൽക്കലികളുടെയും ലായനികളിൽ കാണപ്പെടുന്ന ചാർജുള്ള കണങ്ങളെ എന്തു വിളിക്കുന്നു?

Aതന്മാത്രകൾ

Bആറ്റങ്ങൾ

Cഅയോണുകൾ

Dതൻമാത്രകൾ

Answer:

C. അയോണുകൾ

Read Explanation:

  • ലവണങ്ങളുടെയും ആസിഡുകളുടെയും, ആൽക്കലികളുടെയും ലായനികളിൽ പോസിറ്റീവ് (+) ചാർജുള്ള കണങ്ങളും നെഗറ്റീവ് (-) ചാർജുള്ള കണങ്ങളും ഉള്ളതിനാലാണ് വൈദ്യുത രാസപ്രവർത്തനത്തിൽ അവ യഥാക്രമം നെഗറ്റിവ് (-) ഇലക്ട്രോഡിലും, പോസിറ്റിവ് (+) ഇലക്ട്രോഡിലും സ്വതന്ത്രമാക്കപ്പെടുന്നത്

  • ഈ കണങ്ങളെ അയോണുകളെന്നാണ് വിളിക്കുന്നത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.
ഊർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?