Challenger App

No.1 PSC Learning App

1M+ Downloads
.....ലാണ് ഖദർ മണ്ണ് കാണപ്പെടുന്നത്.

Aവെള്ളപ്പൊക്ക സമതലങ്ങളിൽ

Bപീഡ്മോണ്ട് സമതലങ്ങളിൽ

Cഅടിവാരത്ത്

Dപീഠഭൂമികൾക്ക് മുകളിലൂടെ

Answer:

A. വെള്ളപ്പൊക്ക സമതലങ്ങളിൽ


Related Questions:

ഹൈഡ്രേറ്റ് രൂപം ആർജിക്കുമ്പോൾ ചുവന്നമണ്ണ് .....നിറത്തിൽ കാണപ്പെടുന്നു.
പുരാതനകാലത്ത് ഫലഭൂയിഷ്ഠമായ മണ്ണിനെ ..... എന്ന് വിളിച്ചിരുന്നു.
അശാസ്ത്രീയമായ ഉപയോഗവും മണ്ണൊലിപ്പും മൂലം മണ്ണിന്റെ പോഷകനിലവാരവും കനവും കുറയുന്നതിന്റെ ഫലമായി മണ്ണിൻറെ ഫലപുഷ്ടി നഷ്ടം ആകുന്നതാണ് .....
ഡെൽറ്റ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സമുദ്രജല കയറ്റം ഈ പ്രദേശങ്ങളിൽ ..... മണ്ണ് ഉണ്ടാവാൻ കാരണമാകുന്നു.
ഡെക്കാൻ പീഠഭൂമിയുടെ കിഴക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്ത് മഴകുറഞ്ഞ പ്രദേശങ്ങളിൽ പരലീകൃത ആഗ്നേയശിലയിൽ നിന്നും രൂപപ്പെട്ടതാണ് .....