Challenger App

No.1 PSC Learning App

1M+ Downloads
"ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?

Aവ്യാപാരം

Bജലവിതരണം

Cവൈദ്യുതി

Dഗതാഗതം

Answer:

C. വൈദ്യുതി


Related Questions:

ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബാങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?
സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സന്നദ്ധസംഘം രൂപീകരിച്ച് നദികൾ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി നബാർഡിൻ്റെ പദ്ധതി നിർവ്വഹണ ഏജൻസിയായ വിവ (WIWA) ആരംഭിച്ച ശുചീകരണയജ്ഞം ?
സ്‌കൂൾ അവധിക്കാല സമയത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത സർക്കാർ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കുന്ന കേരള സർക്കാർ പദ്ധതി ?
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?