App Logo

No.1 PSC Learning App

1M+ Downloads
ലാമാർക്കിസത്തിന്റെ പ്രധാന ആശയം എന്താണ്?

Aപ്രകൃതിനിർദ്ധാരണം വഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു.

Bജീനുകളിലുണ്ടാകുന്ന ആകസ്മിക മാറ്റങ്ങളാണ് പരിണാമത്തിന് കാരണം.

Cജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് പുതിയ ജീവജാതികൾ രൂപപ്പെടുന്നു.

Dബീജകോശങ്ങളിലെ പാരമ്പര്യ വിവരങ്ങളാണ് പരിണാമത്തിന് കാരണം.

Answer:

C. ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് പുതിയ ജീവജാതികൾ രൂപപ്പെടുന്നു.

Read Explanation:

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളായ സ്വയാർജിതസ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.


Related Questions:

ഫോസിലുകളെ പറ്റിയുള്ള പഠനം?
മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?
എൻഡോസിംബയോട്ടിക് സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആരായിരുന്നു?
ലൂയി പാസ്റ്ററുടെ സ്വാൻ നെക്ക് പരീക്ഷണം എന്ത് തെളിയിക്കാനാണ് സഹായിച്ചത്?
Father of mutation theory