ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി ?AആരംഷാBഇൽത്തുമിഷ്Cകുതുബ്ദ്ധീൻ ഐബക്ക്Dഇവരാരുമല്ലAnswer: B. ഇൽത്തുമിഷ് Read Explanation: ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയി ലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി- ഇൽത്തുമിഷ് ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി - സുൽത്താൻ-ഇ-അസംRead more in App