App Logo

No.1 PSC Learning App

1M+ Downloads
'ലാൻഡ് ഓഫ് ഫെസ്റ്റിവൽസ്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

Aമണിപ്പൂർ

Bഗോവ

Cമിസോറാം

Dനാഗാലാൻഡ്

Answer:

D. നാഗാലാൻഡ്

Read Explanation:

നാഗാലാൻഡിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് ഹോൺബിൽ ഫെസ്റ്റിവൽ.


Related Questions:

മിസോറാം സംസ്ഥാനത്തിന്റെ തലസ്ഥാനം ?
അസമിൻ്റെ സംസ്ഥാന പക്ഷി ഏത് ?
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
ഇന്ത്യയിലെ ആദ്യത്തെ 5 ജി ഇനേബിൾഡ് ലൈവ് ആംബുലൻസ് നിലവിൽ വന്ന സംസ്ഥാനം ഏതാണ് ?
പുതിയ 100 രൂപ നോട്ടിന്റെ പിന്നിലെ ചിത്രമായ 'റാണി കി വാവ് 'ഏത് സംസ്ഥാനത്താണ്?