Challenger App

No.1 PSC Learning App

1M+ Downloads
ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?

A5d

B4f

C2s

D6d

Answer:

B. 4f

Read Explanation:

  • റെയർ എർത്ത്‌സ് എന്നറിയപ്പെടുന്നത് ലാൻഥനോയിഡുകളാണ്.

  • ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് 4f സബ്ഷെല്ലിലാണ് 


Related Questions:

സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾക്ക് പാര മാഗ്നറ്റിക് സ്വഭാവം (Paramagnetism) നൽകുന്ന ഘടകം ഏതാണ്?
പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?
അറ്റോമിക നമ്പർ 29 ഉള്ള മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് രണ്ടു ഇലക്ട്രോണുകൾ നഷ്ടപ്പെടുത്തിയാൽ പിന്നെ അതിന്റെ ബാഹ്യതമ ഷെൽ ഇലക്ട്രോൺ വിന്യാസമാണ് :
രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതൊക്കെയാണ്?

  1. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലൊജനുകൾ
  2. പതിനാലാം ഗ്രൂപ്പ് മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.
  3. ഹെൻറി മോസ്ലിയാണ് ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ചത്.
  4. ത്രികങ്ങൾ എന്ന പേരിൽ മൂലകങ്ങളെ വർഗീകരിച്ചത് മെൻഡലിഫ് ആണ്.