Challenger App

No.1 PSC Learning App

1M+ Downloads
ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഹിമാചൽപ്രദേശ്

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപം കൊണ്ട ഉത്തരാഖണ്ഡിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത്


Related Questions:

അടുത്തിടെ സ്‌കൂളുകളിൽ "ഗുഡ് മോർണിംഗ്" എന്നതിന് പകരം "ജയ് ഹിന്ദ്" എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ന്യൂമോക്കോണിയോസിസ് ബാധിച്ചവർക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?
തദ്ദേശവാസികൾക്ക് ഭൂമി അവകാശം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2024 ഒക്ടോബറിൽ മിഷൻ ബസുന്ദര 3.0 പദ്ധതി ആരംഭിച്ച സംസ്ഥാനം ?