Challenger App

No.1 PSC Learning App

1M+ Downloads
ലിംഗനിർണയത്തെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതി ഘടകo

Aതാപം

Bഎഥലിൻ

CCa2+

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ലിംഗനിർണയത്തെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതി ഘടകങ്ങൾ : താപം, പ്രകാശം, ഹോർമോണുകളായ എഥലിൻ, GA, തുടങ്ങിയവ. Ca2+, Mg2+തുടങ്ങിയ അയോണുകൾ .


Related Questions:

How many nucleosomes are present in a mammalian cell?
ഹണ്ടിംഗ്ടൺസ് രോഗം ഏത് തരത്തിലുള്ള മ്യൂട്ടേഷനാണ്?
XX - XY ലിംഗനിർണയം താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവിയിലാണ് ?
Which of the following is not a function of RNA?
ഡൈ ഹൈബ്രിഡ് ടെസ്റ്റ് ക്രോസ് അനുപാതം