App Logo

No.1 PSC Learning App

1M+ Downloads
ലിംഗാധിഷ്ടിധ ആക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aഭൂമിക

Bനിരാമയ

Cസമന്വയ

Dമൃതസഞ്ജീവനി

Answer:

A. ഭൂമിക

Read Explanation:

• മൃതസഞ്ജീവനി - മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിൻറെ പദ്ധതി


Related Questions:

ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?
കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?