App Logo

No.1 PSC Learning App

1M+ Downloads
ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തത ഗുപ്ത രാജാവ് ?

Aചന്ദ്രഗുപ്തൻ രണ്ടാമൻ

Bബിന്ദുസാരൻ

Cചന്ദ്രഗുപ്തൻ ഒന്നാമൻ

Dസമുദ്രഗുപ്‌തൻ

Answer:

C. ചന്ദ്രഗുപ്തൻ ഒന്നാമൻ

Read Explanation:

ചന്ദ്രഗുപ്തൻ ഒന്നാമൻ

  • ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു.

  • അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.

  • ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു.

  • ലിഛാവികളുടെ സഹായത്തോടെ ആദ്യം പാടലീപുത്രം പിടിച്ചടക്കി.

  • ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ കൊണ്ടുവന്നു.

  • ക്രി. വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രരിപ്പിച്ചു.

  • എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.


Related Questions:

ഗുപ്ത സാമ്രാജ്യത്തിൻ്റെ ഔദ്യാഗിക ചിഹ്നം എന്തായിരുന്നു ?
Which of the following are two works of Kalidasa?
Who is also known as Indian Nepolean ?
കാളിദാസൻ ജീവിച്ചിരുന്നത് ആരുടെ ഭരണകാലത്താണ് ?
The Gupta Period saw the development of which important systems in Mathematics?