ലിയോപാഡ് , സ്നോ ലിയോപാഡ് , മൗണ്ടൻ ലയൺ, മാവെറിക്സ് എന്നിവ ഏതിന്റെ വിവിധ പതിപ്പുകളാണ്?Aവിൻഡോസ് OSBമാക് OSCലിനക്സ് OSDആൻഡ്രോയിഡ് OSAnswer: B. മാക് OS Read Explanation: ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം - മാക് OS (മാക്കിൻ്റോഷ് ഓപ്പറേറ്റിംഗ് സിസ്റ്റം)Mac OS-ൻ്റെ വിവിധ പതിപ്പുകൾ - ലിയോപാഡ് , സ്നോ ലിയോപാഡ് , മൗണ്ടൻ ലയൺ, മാവെറിക്സ് Read more in App