App Logo

No.1 PSC Learning App

1M+ Downloads
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?

Aസാമുവൽ ടെയ്‌ലർ കോൾറിഡ്ജും ടി എസ് എലിയഡും ചേർന്ന് .

Bവില്യം വേർഡ്‌സ് വെർത്തും ടി എസ് എലിയഡും ചേർന്ന് .

Cവില്ല്യം വേർഡ്‌സ് വെർത്ത് ഉം സാമുവൽ ടെയ്‌ലർ കോൾറിഡ്ജും ചേർന്ന് .

Dടി എസ് എലിയഡും ജോൺ കീറ്റ്സും ചേർന്നെഴുതിയത്

Answer:

C. വില്ല്യം വേർഡ്‌സ് വെർത്ത് ഉം സാമുവൽ ടെയ്‌ലർ കോൾറിഡ്ജും ചേർന്ന് .

Read Explanation:

  • ' ലിറിക്കൽ ബാലഡ്സ്‌ 'എന്ന കൃതിയിലൂടെ പാശ്ചാത്യ കാല്പനികപ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നു

  • നിയോക്ളാസ്സിക്ക് കാലഘട്ടത്തിലേ കാവ്യപ്രവണതകളെ തിരസ്കരിച്ചുകൊണ്ട് ഒരു പുതിയ കാവ്യപ്രസ്ഥാനത്തിനു ഇത് തുടക്കമായി


Related Questions:

ബി. രാജീവൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്
'ലിറിക്കൽ ബാലഡ്‌സ്' എന്ന കൃതി ആരുടെയെല്ലാം കൂട്ടായ ശ്രമമായിരുന്നു?
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?