App Logo

No.1 PSC Learning App

1M+ Downloads
'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?

Aബ്രയാൻ ലാറ

Bസുനിൽ ഗവാസ്‌ക്കർ

Cസച്ചിൻ ടെണ്ടുൽക്കർ

Dകപിൽ ദേവ്

Answer:

B. സുനിൽ ഗവാസ്‌ക്കർ

Read Explanation:

സുനിൽ ഗവാസ്‌ക്കർ

  • ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരമാണ് സുനിൽ ഗവാസ്കർ.

  • 1975 ൽ അർജുന അവാർഡും ,1980ൽ പത്മഭൂഷണും ഇദ്ദേഹത്തിനു ലഭിച്ചു

  • 2009 ൽ ഐ. സി. സിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇദ്ദേഹത്തിനെ ഉൾപ്പെടുത്തി.

  • സണ്ണി, ലിറ്റിൽ മാസ്റ്റർ എന്നീ വിളിപ്പേരുകളിൽ സുനിൽ ഗവാസ്കർ അറിയപ്പെടുന്നു.

NB:'മാസ്റ്റർ ബ്ലാസ്റ്റർ' എന്നറിയപ്പെടുന്നത് സച്ചിൻ ടെണ്ടുൽക്കർ ആണ്


Related Questions:

ഇന്ത്യൻ ഫുട്‌ബോൾ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ ആരാണ് ?
ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?