Challenger App

No.1 PSC Learning App

1M+ Downloads
' ലിറ്റിൽ സിൽവർ ' എന്നറിയപ്പെടുന്ന ലോഹം ഏത് ?

Aപ്ലാറ്റിനം

Bഅലുമിനിയം

Cവെള്ളി

Dക്രോമിയം

Answer:

A. പ്ലാറ്റിനം

Read Explanation:

  • കുലീന ലോഹം എന്നറിയപ്പെടുന്ന ലോഹം - പ്ലാറ്റിനം (Pt )
  • അറ്റോമിക നമ്പർ - 78 
  • ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാനുള്ള സവിശേഷത - ഡക്റ്റിലിറ്റി 
  • ഡക്റ്റിലിറ്റി  ഏറ്റവും കൂടിയ ലോഹം - പ്ലാറ്റിനം
  • ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം - പ്ലാറ്റിനം
  • വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം - പ്ലാറ്റിനം

  • ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്നത് - മെർക്കുറി 
  • വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്  - അയൺ പൈറൈറ്റിസ് 
  • കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് - പെട്രോളിയം 
  • നീല സ്വർണ്ണം എന്നറിയപ്പെടുന്നത് - ജലം 

Related Questions:

ഹൈ കാർബൺ സ്റ്റീൽ ൽ എത്ര ശതമാനം കാണുന്നു ?

താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. വൈദ്യുത ചാലകത
  4. ഇവയൊന്നുമല്ല
    Which of the following is the softest metal?
    മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?
    Magnetite is an ore of ?