Challenger App

No.1 PSC Learning App

1M+ Downloads
"ലില്യപ്പ" എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള നോവൽ രചിച്ചത് ആര് ?

Aസേതു

Bപള്ളിയറ ശ്രീധരൻ

Cസാറാ ജോസഫ്

Dസിപ്പി പള്ളിപ്പുറം

Answer:

C. സാറാ ജോസഫ്

Read Explanation:

• സാറാ ജോസഫിൻറെ പ്രധാന കൃതികൾ - അലാഹയുടെ പെൺമക്കൾ, ആളോഹരി ആനന്ദം, ബുധിനി, ഒടുവിലത്തെ സൂര്യകാന്തി, പുതുരമായണം, പാപത്തറ


Related Questions:

കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
രാമചരിതം രചിച്ചത് രാമായണത്തിലെ ഏതു കാണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?
"അടിമമക്ക" എന്ന പേരിൽ ആത്മകഥ എഴുതിയത് ആരാണ് ?
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
' കണ്ണശ്ശഭാരതം ' രചിച്ചത് ആരാണ് ?