ലിസിയും ലൈലയും ഒരു തുക 3:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ലൈലയ്ക്ക് ലിസി യേക്കാൾ 4000 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ എത്ര രൂപയാണ് വീതിച്ചത്?A20,000B16,000C15,000D8,000Answer: B. 16,000 Read Explanation: 5x - 3x = 2x 2x = 4000 x = 4000/2 =2000 8x = 8 x 2000 = 16,000Read more in App