App Logo

No.1 PSC Learning App

1M+ Downloads
ലുഡ്ഡിസത്തിന് നേതൃത്വം കൊടുത്തത് ആര് ?

Aനെഡ് ലുഡ്ഡ്

Bറോബെർട് ഓവൻ

Cകാറൽ മാർക്സ്

Dഏങ്കൽസ്

Answer:

A. നെഡ് ലുഡ്ഡ്

Read Explanation:

  • വേറിട്ടുനിന്ന മറ്റൊരു പ്രക്ഷോഭം ജനറൽ നെഡ് ലുഡ്ഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലുഡ്ഡിസം (Luddism, 1811-17) എന്ന പ്രസ്ഥാന മാണ്.
  • ലഡ്ഡിസം കേവലം യന്ത്രങ്ങളെ ആക്രമിക്കുകയും തകർക്കുകയും ചെയ്യുന്ന ഒരു പിന്തിരിക്കൻ പ്രസ്ഥാനമായിരുന്നില്ല.
  • അതിൽ പങ്കെടുത്തവർ മിനിമം വേതനം, സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലിന്മേൽ നിയന്ത്രണം, യന്ത്രങ്ങളുടെ വരവോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ, നിയമപരമായി ആവശ്യങ്ങൾ ഉന്നയിക്കാൻ തൊഴിലാളി സംഘടനകളുടെ രൂപീകരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.

Related Questions:

Who developed the method of producing pig iron in a blast furnace fuelled by coal?
വസ്ത്രനിർമാണ രംഗത്ത് ആദ്യമായി കണ്ടുപിടിച്ച യന്ത്രം?
കാർഷിക - വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?
ഫ്ലൈയിംഗ് ഷട്ടിൽ ലും കണ്ടുപിടിച്ചതാര് ?
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവംസ്യഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?