Challenger App

No.1 PSC Learning App

1M+ Downloads
-----ലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്.

Aപൂവ്

Bവേരുകൾ

Cസ്റ്റൊമാറ്റ

Dതണ്ട്

Answer:

C. സ്റ്റൊമാറ്റ

Read Explanation:

ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ സ്റ്റൊമാറ്റ (stomata) എന്നറിയപ്പെടുന്നു. ഇതിലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്. പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.


Related Questions:

ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം
ഹരിതസസ്യങ്ങളിൽ എവിടെയാണ് ആഹാര നിർമാണം നടക്കുന്നത് ?
ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ ----എന്നറിയപ്പെടുന്നു.
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?