App Logo

No.1 PSC Learning App

1M+ Downloads
ലൂയിസ് പ്രതീകം താഴെപറയുന്നവയിൽ എന്ത് മായി ബന്ധപ്പെട്ടിരിക്കുന്നു

Aഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകഉളുടെ പ്രതീകം

Bഒരു ആറ്റത്തിലെ ഇലക്ട്രോണുകഉളുടെ ഇലക്ട്രോണുകഉളുടെ

Cഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ പ്രതീകം

Dഇവയൊന്നുമല്ല

Answer:

A. ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകഉളുടെ പ്രതീകം

Read Explanation:

  • ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ജി.എൻ.ലൂയിസ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനാണ്.

    ഇതിനെ ലൂയിസ് പ്രതീകം എന്നാണ് വിളിക്കുന്നത്.


Related Questions:

സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?

താഴെ പറയുന്നവയിൽ രേഖിയ ഘടന യുള്ള തന്മാത്ര ഏതൊക്കെയാണ് ?

  1. BeCl2
  2. HgCl2
  3. H2O
  4. PCl5
    രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു
    സിങ്കും സൾഫ്യൂരിക് ആസിഡും പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:
    താഴെ പറയുന്നവയിൽ ഏതാണ്ഒരു ധ്രുവീയ സഹസംയോജക സംയുക്തത്തിന് ഉദാഹരണം ഏത് ?