App Logo

No.1 PSC Learning App

1M+ Downloads
ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം?

A25

B21

C20

D30

Answer:

A. 25

Read Explanation:

സംസ്ഥാന നിയമനിർമാണസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും പാർലമെൻറിലെ ഉപരിസഭയായ രാജ്യസഭയിലും മത്സരിക്കാൻ കുറഞ്ഞ പ്രായം 30. ലോക്സഭയിൽ അംഗമാകാൻ മത്സരിക്കാൻ കുറഞ്ഞ പ്രായം 25


Related Questions:

Which amendment abolished the nomination of Anglo-Indian members to state legislatures?
Which of the following States do not have bicameral legislature?
What articles of the Constitution of India establish the State Legislatures?
Which of the following systems can state legislatures in India adopt?
What is the retirement cycle for members of the Legislative Council (Vidhan Parishad)?