Challenger App

No.1 PSC Learning App

1M+ Downloads
ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?

Aഹാലജൻ കുടുംബം

Bകാർബൺ കുടുംബം

Cനൈട്രജൻ കുടുംബം

Dഓക്സിജൻ കുടുംബം

Answer:

B. കാർബൺ കുടുംബം

Read Explanation:

  • 1-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലി ലോഹങ്ങൾ

  • 2-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ

  • 13-ാം ഗ്രൂപ്പ് മൂലകങ്ങൾ - ബോറോൺ കുടുംബം

  • 14-ാം ഗ്രൂപ്പ് മൂലകങ്ങൾ - കാർബൺ കുടുംബം

  • 15-ാം ഗ്രൂപ്പ് മൂലകങ്ങൾ - നൈട്രജൻ കുടുംബം

  • 16-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഓക്സിജൻ കുടുംബം

  • 17-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഹാലജനുകൾ

  • 18-ാം ഗ്രൂപ്പ് മൂലകങ്ങൾ - അലസവാതകങ്ങൾ


Related Questions:

കപടസംക്രമണ മൂലകത്തിന് ഉദാഹരണമാണ് :
The electronic configuration of halogen is
Electron affinity of noble gases is
ഫെറസ് ക്ലോറൈഡിന്റെ രാസസൂത്രം ഏത് ?
ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .