Challenger App

No.1 PSC Learning App

1M+ Downloads
'ലെവിഗേഷൻ' എന്ന് അറിയപ്പെടുന്ന സാന്ദ്രണ രീതി ഏത് ?

Aജലപ്രവാഹത്തിൽ കഴുകൽ

Bകാന്തിക വിഭജനം

Cപ്ലവന പ്രക്രിയ

Dലീച്ചിങ്

Answer:

A. ജലപ്രവാഹത്തിൽ കഴുകൽ

Read Explanation:

  • ലെവിഗേഷൻ'

  • അപദ്രവ്യത്തിന് സാന്ദ്രത കുറവും, അയിരിനു സാന്ദ്രത കൂടുതലുമുള്ള അവസ്ഥയിലാണ്, ഈ രീതി ഉപയോഗിക്കുന്നത്.

  • ആയിരിന്റെയും, അപദ്രവ്യത്തിന്റെയും സാന്ദ്രതയുടെ അടിസ്ഥാനത്തിൽ,വേർതിരിക്കുന്നു .


Related Questions:

മരതകം എന്തിൻ്റെ അയിരാണ് ?
ക്രിയാശീലത കൂടിയ Na, K, Ca തുടങ്ങിയവ നിരോക്‌സീകരിക്കാൻ ഉപയോഗിക്കുന്ന റെഡ്യൂസിങ് ഏജന്റ് ഏത് ?

ശരിയായ ജോഡി ഏത് ?

  1. ഭാരം കുറഞ്ഞ ലോഹം                                  -  ലിഥിയം 

  2. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം               -  ടങ്സ്റ്റൺ

  3. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം     -  മെർക്കുറി 

പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :

(i) സോഡിയം - ആൽക്കലി ലോഹം

(ii) കാൽസ്യം - സംക്രമണ ലോഹം 

(iii) അലുമിനിയം - ബോറോൺ കുടുംബം 

(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം 

താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. വൈദ്യുത ചാലകത
  4. ഇവയൊന്നുമല്ല