Challenger App

No.1 PSC Learning App

1M+ Downloads
ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ്?

Aഡയോപ്റ്റർ

Bമീറ്റർ

Cനാനോമീറ്റർ

Dസെന്റിമീറ്റർ

Answer:

A. ഡയോപ്റ്റർ

Read Explanation:

ലെൻസിൻറെ  പവർ

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • cm → m     ÷ 100

m   → cm      x 100

  • ഡയോപ്‌റ്ററിലുള്ള ലെൻസിൻറെ  പവർ മീറ്ററിലുള്ള ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ്.

  •  പ്രകാശ രശ്മിയുടെ പാതയിൽ വൃതിയാനം സംഭവിപ്പിക്കുവാൻ  ലെൻസിനുള്ള കഴിവാണ് ലെൻസിൻറെ  പവർ .

  •  

     

    power

    focal length

    Convex lens

    +

    +

    Concave lens

    -

    -

    plane glass

    0

  • f = 1/p = 1/0=∞(സമതല ഗ്ലാസ് )


Related Questions:

Focal length of a plane mirror is :
വിഷമദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്സ് ഏത്?
കണ്ണിൻ്റെ ലെൻസിന് അതിൻ്റെ ഫോക്കസ് ദൂരം (Focal Length) ക്രമീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയിൽ, കണ്ണിൻ്റെ പവറിൽ ഉണ്ടാകുന്ന മാറ്റമെന്ത്?
The physical quantity which remains constant in case of refraction?
ഒരു ലെന്സിനെ വായുവിൽ നിന്നും ലെൻസിന്റെ അതെ അപവർത്തനങ്കമുള്ള മാധ്യമത്തിൽ കൊണ്ട് വച്ചാൽ എന്ത് സംഭവിക്കും ?