App Logo

No.1 PSC Learning App

1M+ Downloads
ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ് ?

Aസോഡാ ഗ്ലാസ്സ്

Bബോറോസിലിക്കേറ്റ് ഗ്ലാസ്സ്

Cഫ്ലിന്റ് ഗ്ലാസ്സ്

Dഹാർഡ് ഗ്ലാസ്സ്

Answer:

C. ഫ്ലിന്റ് ഗ്ലാസ്സ്


Related Questions:

പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം ഏത് ?
ടെഫ്ലോൺ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്ന് അറിയപ്പെടുന്ന ജീവകം
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പ്രധാന ഉപയോഗം എന്തിനാണ്?
LPG യെ മണത്തിലൂടെ തിരിച്ചറിയുന്നതിനായി ചേർക്കുന്ന രാസവസ്തു ഏതാണ് ?