App Logo

No.1 PSC Learning App

1M+ Downloads
ലേഖകൻ - സ്ത്രീലിംഗം എഴുതുക

Aലേഖിനി

Bലേഖിക

Cലേഖ

Dലേഖനി

Answer:

B. ലേഖിക

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു

ഉദാ :

  • കൊല്ലൻ -കൊല്ലത്തി 
  • മണ്ണാൻ -മണ്ണാത്തി 
  • ഇടയൻ -ഇടയത്തി 
  • വെളുത്തേടൻ -വെളുത്തേടത്തി 
  • തടിയൻ -തടിച്ചി 
  • മടിയൻ -മടിച്ചി 
  • കണിയാൻ -കണിയാട്ടി 
  • പഥികൻ -പഥിക 
  • ഭാഗിനേയൻ-ഭാഗിനേയി 

Related Questions:

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ പുല്ലിംഗ ശബ്ദങ്ങൾ ഏതെല്ലാം?

  1. ഏകാകി
  2. കവി
  3. കരിണി
  4. കഷക
    ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
    തന്നിരിക്കുന്ന എതിർലിംഗ രൂപങ്ങളിൽ തെറ്റായ ജോടി ഏത് ?
    താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?
    ആശാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?