Challenger App

No.1 PSC Learning App

1M+ Downloads
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?

Aനർഗ്ഗീസ് ദത്ത്

Bഹേമമാലിനി

Cദേവികാ റാണി

Dഷബാന ആസ്മി

Answer:

C. ദേവികാ റാണി

Read Explanation:

ദേവികാറാണി

  • "ഇന്ത്യൻ സിനിമയിലെ ആദ്യ വനിത" എന്നറിയപ്പെടുന്ന വ്യക്തി.
  • പ്രഥമ ദാദാസാഹിബ് ഫാൽകെ പുരസ്കാര ജേതാവ് (1969)

Related Questions:

65-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ തുളുവിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ലഭിച്ച അഭയ സിംഹ സംവിധാനം ചെയ്ത തുളു ഭാഷാ ചിത്രത്തിലെ കഥാപാത്രങ്ങളാണ് സുഗന്ധിയും മാധവനും, തീരദേശ കർണാടകയിലെ മൊഗവീര കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പുനരാഖ്യാനമായ ഈ ചിത്രത്തിന്റെ പേരെന്ത് ?
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്റ്റർ ആര് ?
എമ്മി പുരസ്‌കാര ചടങ്ങിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യക്കാരൻ ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തത് ഏത് ചിത്രമാണ് ?