App Logo

No.1 PSC Learning App

1M+ Downloads
ലേബർ പാർട്ടിയെ പ്രതിനിധാനം ചെയ്ത് വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത നേതാവ്:

Aമദൻ മോഹൻ മാളവ്യ

Bഎൻ. എം. ജോഷി

Cസരോജിനി നായിഡു

Dമിർസ ഇസ്മായിൽ

Answer:

B. എൻ. എം. ജോഷി


Related Questions:

The Gandhi — Irwin Pact was associated to which of the following movements of India?
ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട ഭരണ പരിഷ്ക്കരണങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ?
Which of the following statement is not true about the First Round Table Conference?
വട്ടമേശസമ്മേളനങ്ങളുടെ ഏണ്ണം
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യൻ നേതാവ്