ലേസർ അധിഷ്ഠിത ആയുധശേഷിയുള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
A2
B3
C4
D5
Answer:
C. 4
Read Explanation:
• യുദ്ധവിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും തകർക്കാൻ ശേഷിയുള്ളതാണ് ലേസർ അധിഷ്ഠിത ആയുധ സംവിധാനം
• 30 കിലോവാട്ട് ലേസർ അധിഷ്ഠിത ആയുധം
• ആയുധം നിർമ്മിച്ചത് - DRDO
• ഈ സാങ്കേതികവിദ്യ കൈവശമുള്ള മറ്റു രാജ്യങ്ങൾ - യു എസ് എ, ചൈന, റഷ്യ