App Logo

No.1 PSC Learning App

1M+ Downloads
ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dസ്വിറ്റ്സർലൻഡ്

Answer:

D. സ്വിറ്റ്സർലൻഡ്

Read Explanation:

  • ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം - സ്വിറ്റ്സർലൻഡ്
  • അടുത്തിടെ ചിക്കുൻഗുനിയ പ്രതിരോധിക്കാനായി വി . എൽ . എ 1553 എന്ന വാക്സിൻ വികസിപ്പിച്ചത് - വാൽനോവ
  • 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ചൈനയുടെ റോക്കറ്റ് - ലോങ്ങ് മാർച്ച് 2D
  • 2023 ജൂണിൽ ജീവന്റെ ആവശ്യ ഘടകമായ ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയ ഉപഗ്രഹം - ശനിയുടെ ഉപഗ്രഹമായ എൻസെലാഡസ്

Related Questions:

Dassault Aviation is company based in :
ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
Oslo is the capital of which country ?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?