ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 പ്രകാരം താഴെ പറയുന്നവയിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിന് കേസെടുക്കാൻ കഴിയുന്നത്
Aഒരു കുട്ടിക്ക് എതിരെ നേരിട്ട് ലൈംഗികാതിക്രമം നടത്തുന്ന വ്യക്തികൾ മാത്രം
Bഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനപ്പൂർവം സഹായിക്കുന്ന ആൾ
Cഇരയായ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാക്കളോ മാത്രം
Dകുട്ടികളുടെ മേൽ നിയന്ത്രണമുള്ള വ്യക്തികൾ