Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസിലിംഗ് ആണ് .................

Aസുകര കൗൺസലിംഗ്

Bപ്രതിരോധ കൗൺസലിംഗ്

Cപ്രതിസന്ധി നിവാരണ കൗൺസലിംഗ്

Dവികസന കൗൺസലിംഗ്

Answer:

B. പ്രതിരോധ കൗൺസലിംഗ്

Read Explanation:

  • ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസിലിംഗ് ആണ് പ്രതിരോധ കൗൺസലിംഗ്,

Related Questions:

Key objective of continuous and comprehensive evaluation is:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശൈശവത്തിലെ ഏത് വികാസവുമായി ബന്ധപ്പെട്ടതാണ് ?

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.
മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് :
"ഗ്യാങ്ങ് ഏജ്" എന്നറിയപ്പെടുന്ന വികസന ഘട്ടം ?
താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?