Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ, ആരോഗ്യഇൻഷുറൻസ് എന്നിവ പ്രഖ്യാപിച്ച രാജ്യം ?

Aതായ്‌ലൻഡ്

Bസിംഗപ്പൂർ

Cബെൽജിയം

Dക്രൊയേഷ്യ

Answer:

C. ബെൽജിയം

Read Explanation:

  • ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് എന്നിവ പ്രഖ്യാപിച്ച രാജ്യം ബെൽജിയം ആണ്.

  • 2024 ഡിസംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

  • ലൈംഗിക തൊഴിലിനെ നിയമവിധേയമാക്കുകയും തൊഴിലാളികൾക്ക് മറ്റ് തൊഴിലുകളിലുള്ളവർക്ക് തുല്യമായ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ബെൽജിയം.


Related Questions:

China's East Project projected for the solution of
2025 ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയത്?
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
കൊളംബിയൻ പ്രസിഡന്റ് ?