App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക പീഡനം നേരിട്ട അതിജീവിതമാരുടെ പേരുകൾ എഫ് ഐ ആറിൽ നിന്നും ഒഴിവാക്കണം എന്ന് ഉത്തരവിട്ട ഹൈകോടതി

Aകേരള ഹൈക്കോടതി

Bമദ്രാസ് ഹൈകോടതി

Cബോംബെ ഹൈക്കോടതി

Dഡൽഹി ഹൈക്കോടതി

Answer:

B. മദ്രാസ് ഹൈകോടതി

Read Explanation:

  • ഇവരുടെ പേരും വ്യക്‌തി വിവരവും അതീവ രഹസ്യമായി സൂക്ഷിക്കാനും ഒരിക്കലും പുറത്തുവിടാതിരിക്കാനും കോടതി ഉത്തരവിട്ടു

  • ഉത്തരവ് ലംഖിച്ചാൽ സ്വമേധയാ കേസ് എടുക്കുമെന്നും കോടതി ഉത്തരവിട്ടു


Related Questions:

ചുവടെ കൊടുത്തവയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
1996ൽ ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബെഞ്ച് സ്ഥാപിച്ച ഹൈക്കോടതിയേതാണ് ?

ഇന്ത്യൻ ഭരണഘടന പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? ഇന്ത്യയിലെ ഹൈക്കോടതി ജഡ്‌ജിമാരെ രാഷ്ട്രപതി നിയമിക്കുന്നത്

  1. സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചന നടത്തിയ ശേഷം.
  2. ബന്ധപ്പെട്ട സംസ്ഥാന ഗവർണറുമായി കൂടിയാലോചന നടത്തിയ ശേഷം.
  3. ബന്ധപ്പെട്ട സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്തിയ ശേഷം.
  4. ബന്ധപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം.
    ഏത് അനുച്ഛേദം പ്രകാരം ആണ് ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് ?
    1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?