App Logo

No.1 PSC Learning App

1M+ Downloads
ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50 രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?

A3000

B2100

C1000

D4200

Answer:

B. 2100

Read Explanation:

ദിവസേന 6 ലിറ്റർ പാൽ ലഭിക്കുമ്പോൾ ഒരാഴ്ച്ച 42 ലിറ്റർ പാൽ ലഭിക്കും . ആകെ ലഭിക്കുന്ന തുക = 42 x 50 = 2100


Related Questions:

1.238 - 0.45 + 0.0794 = _________?
100-ന് താഴെയായി ഒരേസമയം പൂർണവർഗവും പൂർണ ഘനവുമായ (cube ) എത്ര സംഖ്യകളുണ്ട് ?
15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?
ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?
ഒന്നിനും പത്തിനും ഇടയ്ക്കുള്ള ഒറ്റ സംഖ്യകൾ നിരത്തി എഴുതി ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?