Challenger App

No.1 PSC Learning App

1M+ Downloads
ലൈലയ്ക്ക് കസ്തുരിയേക്കാൾ പൊക്കമുണ്ട്. എന്നാൽ പ്രവീണയേക്കാൾ പൊക്കം കുറവുമാണ്. ശോഭയ്ക്ക് റീമയേക്കാൾ പൊക്കമുണ്ട്, കസ്തുരിക്ക് റീമയേക്കാൾ പൊക്കമുണ്ട്, എന്നാൽ ഏറ്റവും പൊക്കം കുറവ് ആർക്കാണ് ?

Aലൈല

Bറീമ

Cശോഭ

Dകസ്തുരി

Answer:

B. റീമ

Read Explanation:

റീമ, ശോഭ, കസ്തുരി, ലൈല, പ്രവീണ എന്നിങ്ങനെയാണ് പൊക്കത്തിന്റെ ആരോഹണ കമണ ത്തിലെഴുതുമ്പോഴുള്ള സ്ഥാനം, അപ്പോൾ ഏറ്റവും പൊക്കം കുറവ് റീമയ്ക്കാണ്.


Related Questions:

7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?
Seven people, A, B, C, D, E, F and G, are sitting in a straight line facing south. D is sitting to the immediate left of G and immediate right of E. A is sitting to the immediate left of E and immediate right of B. C is sitting to the immediate left of F. Who is sitting to the immediate left of B?
സജിത്, രോഹൻ, ബിക്ഷു, തോമർ, മധു എന്നീ അഞ്ച് സുഹൃത്തുക്കൾ ഒരു കളിസ്ഥലത്തെ ഒരു ബെഞ്ചിൽ വടക്കോട്ട് അഭിമുഖമായി ഇരിക്കുന്നു (എന്നാൽ പേരുകളുടെ അതേ ക്രമത്തിലായിരിക്കണമെന്നില്ല). സജിത് രോഹന്റെ തൊട്ടു ഇടതുവശത്തും ബിക്ഷുവിന്റെ തൊട്ടു വലതുവശത്തും ഇരിക്കുന്നു. മധു രോഹന്റെ വലതുവശത്ത് എവിടെയോ ആണ്. തോമർ രോഹനും മധുവിനും ഇടയിലാണ്. വലതുവശത്തെ ഏറ്റവും അറ്റത്ത് ആരാണ് ഇരിക്കുന്നത്?
പ്രവീൺ ഒരു ക്യൂവിൽ മുന്നിൽ നിന്ന് 24-ാം മതും പിറകിൽ നിന്ന് 25-ാം മതും ആണെങ്കിൽ ആ ക്യൂവിൽ മുഴുവൻ എത പേർ ഉണ്ടാകും ?
72 പേരുള്ള ഒരു വരി. ജയൻ പിന്നിൽ നിന്നും 12-ാം മത് ആളാണ് എങ്കിൽ, മുന്നിൽ നിന്നും എത്രാമത്തെ ആളാണ് ജയൻ ?