App Logo

No.1 PSC Learning App

1M+ Downloads
ലൈസോസൈം കണ്ടെത്തിയത്?

Aആൻ്റണി വാൻ ലീവൻഹോക്ക്

Bആൽബർട്ട് സാബിൻ

Cക്രിസ്റ്റ്യൻ അൻഫിൻസെൻ

Dഅലക്സാണ്ടർ ഫ്ലെമിംഗ്

Answer:

D. അലക്സാണ്ടർ ഫ്ലെമിംഗ്

Read Explanation:

  • കണ്ണുനീർ ഉല്പ‌ാദിപ്പിക്കുന്ന ഗ്രന്ഥി- ലാക്രിമൽ ഗ്രന്ഥി
  • കണ്ണുനീരിലടങ്ങിയ ലൈസോസൈം എന്ന രാസാഗ്നി രോഗാണുക്കളെ നശിപ്പിക്കുന്നു. 
  • ലൈസോസൈം കണ്ടുപിടിച്ചത്- അലക്സ‌ാണ്ടർ ഫ്ളെമിംഗ്. 
  • കണ്ണുനീരിൽ കാണുന്ന ലോഹം - സിങ്ക് 
  • കണ്ണിൻ്റെ തിളക്കത്തിനു കാരണം – സിങ്ക്
  • കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത് - ജനിച്ച് മൂന്നാഴ്‌ച പ്രായമാകുമ്പോൾ
  • വ്യക്തമായ കാഴ്ച‌ശക്തിയ്ക്കുള്ള ഏറ്റവും കുറഞ്ഞ അകലം - 25 സെ.മീ.
  • കണ്ണുനീർ കണ്ണിൻ്റെ മുൻ ഭാഗത്തെ വൃത്തിയാക്കുകയും നനവുള്ളതാക്കി നിർത്തുകയും ചെയ്യുന്നു.

 


Related Questions:

കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളി?
കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം?
മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?
"വിഷ്വൽ പർപ്പിൾ" എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

ഇവയിൽ പ്യൂപ്പിളു(കൃഷ്‌ണമണി)മായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഐറിസിൻ്റെ മധ്യഭാഗത്തുള്ള സുഷിരം
  2. പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമീകരിക്കപ്പെടുന്നു
  3. മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ ചുരുങ്ങുന്നു