App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?

Aമോട്ടോർ വാഹനങ്ങൾ മോഷ്ടിക്കുക യാത്രക്കാർക്ക് നേരെയുള്ള അക്രമം ചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക

Bയാത്രക്കാർക്ക് നേരെയുള്ള അക്രമം

Cചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്ന സാഹചര്യങ്ങൾ മോട്ടോർ വാഹനങ്ങൾ മോഷ്ടിക്കുക യാത്രക്കാർക്ക് നേരെയുള്ള അക്രമം ചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക


Related Questions:

ട്രാൻസ്‌പോർട് വാഹന ലൈസൻസിന്റെ മാനദണ്ഡങ്ങൾ ഏതെല്ലാം?
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :