App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കള്ളിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

A. 1.5 ലിറ്റർ

Read Explanation:

• ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 3 ലിറ്റർ • ബിയർ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ • വിദേശ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 2.5 ലിറ്റർ


Related Questions:

NDPS ആക്റ്റ് 1985-ൽ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ടത് എത്രാമത് ചാപ്റ്റർ ആണ് ?
കുറ്റം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചാൽ ഉള്ള ശിക്ഷ?
2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
  2. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു
  3. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു
  4. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി 
    Narcotic Drugs and Psychotropic Substances Act നിലവിൽ വന്ന വർഷം ?